Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Creating News

വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ച്ച് അ​വ​ഹേ​ളി​ക്കാ​ൻ ഇ​ഡി ശ്ര​മം: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ കൈ​കാ​ര്യം ചെ​യ്യു​ന്ന​പോ​ലെ വീ​ടി​നു​മു​ന്നി​ൽ നോ​ട്ടീ​സ് പ​തി​ച്ച് വാ​ർ​ത്ത സൃ​ഷ്‌​ടി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ അ​വ​ഹേ​ളി​ക്കാ​നാ​ണ് ഇ​ഡി ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ആ​ളെ ക​ണ്ടു​കി​ട്ടു​ന്നി​ല്ല എ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നാ​ണു ശ്ര​മം.

സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണു കേ​സ്. ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ൾ നീ​തി​യു​ക്ത​മ​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടും. കി​ഫ്ബി പ​ദ്ധ​തി​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ൾ എ​ങ്ങ​നെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up